കോട്ടയം: മാർച്ചിലെ ഞായറാഴ്ചകളിൽ സൗജന്യ ഓർത്തോ ഒ.പി ക്ലിനിക്കുമായി കിംസ് ഹെൽത്ത് കോട്ടയം. മാർച്ചിലെ ഞായറാഴ്ചകളിയാ മാർച്ച് ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായാണ് കോട്ടയം കുടമാളൂർ കിംസ് ഹെൽത്ത് ആശുപത്രിയിൽ ക്ലിനിക്ക് പ്രവർത്തിക്കുക. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്ലിനിക്കിൽ സൗജന്യ ഡോക്ടറുടെ സേവനം ലഭ്യമാകുക. സൗജന്യ കൺസൾട്ടേഷനൊപ്പം, ലാബ്, എക്‌സ്‌റേ, സി.ടി സ്‌കാൻ നിരക്കുകളിൽ 50 ശതമാനം ഇളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കിംസ് ഹെൽത്ത് കോട്ടയവുമായി ബന്ധപ്പെടുക.
Advertisements


