HomeTagsMalappuram

malappuram

മലപ്പുറത്ത് 14 വയസുള്ള പെൺകുട്ടിയെ സ്വന്തം സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കി

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കി. പെണ്‍കുട്ടി അഞ്ചുമാസം ​ഗർഭിണിയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക്  14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ്...

പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങൾ നടത്തി; യൂട്യൂബർ ‘തൊപ്പി’യെ തൂക്കി പൊലീസ്

മലപ്പുറം : യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെതിരെ കേസെടുത്ത് പൊലീസ്. പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങൾ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനുമാണ് വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. മലപ്പുറത്ത് വസ്ത്ര...

മലപ്പുറത്ത് സിപിഎം പ്രവർത്തകനെ എകെജി സാംസ്‌കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: സിപിഎം പ്രവർത്തകനെ എകെജി സാംസ്‌കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാറിനെ (47) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക...

ബോട്ട് ഡ്രൈവർക്ക് ലൈസൻസ് ഇല്ല , മലപ്പുറത്ത് സർവീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം ചാലിയാറിൽ മുറിഞ്ഞ മാടിൽ ലൈസൻസ് ഇല്ലാത്തവർ സർവീസ് നടത്തിയ ബോട്ട് ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. റിവർ ലാൻഡ് എന്ന ബോട്ടാണ് പിടിച്ചെടുത്തത്. മറു കരയിൽ ആളെ ഇറക്കി തിരിച്ചു വന്ന വഴിയാണ്...

മലപ്പുറത്ത് ഭക്ഷ്യവിഷബാധ: നൂറോളം പേർ ചികിത്സയിൽ; ഭക്ഷ്യവിഷബാധ ഏറ്റത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക്

മലപ്പുറത്ത് ഭക്ഷ്യവിഷബാധ: നൂറോളം പേർ ചികിത്സയിൽ ; ഭക്ഷ്യവിഷബാധ ഏറ്റത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ്...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics