തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

ഫോട്ടോ:തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി ആരോഗ്യ ഉപകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം നിർവഹിക്കുന്നു

Advertisements

തലയോലപറമ്പ് : തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി ആരോഗ്യ ഉപകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം നിർവഹിച്ചു. വരും ദിവസങ്ങളിൽ വാർഡുകളിൽ ശുചീകരണം നടക്കും. പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles