ബാഗോക്കിൽ(തായ്‌ലൻഡ് )വച്ച് നടന്ന ഇന്റർനാഷണൽ തായ്ക്വൻഡോ ഓപ്പൺ ചാമ്പ്യൻഷിപ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 60 കിലോ ഫൈറ്റിംഗ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയ അനുശ്രീ മേരി ജേക്കബ്. പാക്കിൽ കൊച്ചുപറമ്പിൽ കെ. ജി.ജേക്കബ് ന്റെയും ലോട്ടസ് റ്റി. ജോസഫ് ന്റെയും മകൾ ആണ് കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ 12 ആം ക്ലാസ്സ് വിദ്യാർഥിനിയാണ്. പാലാ സ്വദേശിയായ വി.ടി ഡോമിനിക് ആണ് പരിശീലകൻ
Advertisements


