തലയോലപറമ്പ് പൊതി മുടക്കാമ്പുറത്ത് പി.വി. കുര്യാക്കോസ് ( കുര്യാച്ചൻ )

തലയോലപറമ്പ് പൊതി മുടക്കാമ്പുറത്ത് പി.വി. കുര്യാക്കോസ് (കുര്യാച്ചൻ – 88) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10.30 ന് പൊതികലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് ദേവാലയ സിമിത്തേരിയിൽ.
ഭാര്യ പരേതയായ ഏലമ്മ തൊടുപുഴ തെക്കുംഭാഗം കോടമുള്ളിൽ പൊതൂര് കുടുംബാംഗം.
മക്കൾ: റൂബി കുര്യാക്കോസ്,ഷേർളി , സിബികുര്യാക്കോസ്, ഷാൻ്റി,ഷൈബി.
മരുമക്കൾ:ആലീസ് കറുകപ്പള്ളി പറയിടത്ത് വെളി (ഉദയംപേരൂർ), ജോസ്തോമസ് വാതപ്പള്ളി (അയർക്കുന്നം),ബിജോ മറ്റപ്പൂളളി (ടിവിപുരം), ബിജുജേക്കബ് കുമ്പളന്താനം പൂവരണി (പാല), ജിജിജോൺ തുറുവേലിൽ പീച്ചി (ത്രിശൂർ)

Advertisements

Hot Topics

Related Articles