കോട്ടയം: തലയോലപ്പറമ്പ് കാർത്യായനി ടെംപിൾ റോഡിൽ ഇന്റർലോക്കിങ് ജോലികൾ ആരംഭിക്കുന്നതിനാൽ ഒക്ടോബർ 22 മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇനി അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Advertisements