എം ജി എസ് തീയറ്റർ : അഭിനയ കളരി സമാപിച്ചു

തിരുവല്ല : എം ജി സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എം ജി എസ് തീയേറ്ററിന്റെ
അഭിനയ കളരിയുടെ സമാപനം ബാലികാമഡo സ്കൂളിൽ വച്ച് നടന്നു.
നർത്തകിയും നടിയുമായ
കുമാരി അങ്കിതാ വിനോദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി. രവീന്ദ്രനാഥൻ നായർ , എ ഐ വർഗീസ്, പ്രിൻസിപ്പാൾ സുനിത കുര്യൻ , എച്ച്എം സുജ ആനി മാത്യു , ബോബി അവഗാമ, എസ്. കൈലാസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles