കവിയൂർ പടിഞ്ഞാറ്റുംചേരി മേലേപ്പറമ്പിൽ എം എൻ നാരായണൻ നായർ

കവിയൂർ പടിഞ്ഞാറ്റുംചേരി മേലേപ്പറമ്പിൽ എം എൻ നാരായണൻ നായർ (കുട്ടപ്പൻ -96 ) നിര്യാതനായി.
ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ.
മക്കൾ: വിജയൻ, വിജയമ്മ, അംബിക, വസന്ത (ഗീത).
മരുമക്കൾ : പരേതനായ ശശിധരൻ , പരേതനായ വിശ്വനാഥൻ, രാധാകൃഷ്ണൻ. സംസ്ക്കാരം നാളെ (ഡിസംബർ 11) ഞായർ ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles