ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 3-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് ഭദ്രദീപ പ്രകാശനം സിനിമാതാരം സുരേഷ് ഗോപി.
കലാപരിപാടികൾ 5. ന് വയലിൻ സോളോ കച്ചേരി, 6.30 ന് തിരുവാതിര, 7.30 ന്
നൃത്തനൃത്യങ്ങൾ, 9 ന് ഗാനമേള , 12 ന് കഥകളി.

Advertisements

Hot Topics

Related Articles