തോട്ടയ്ക്കാട് പന്തപ്പാട് പി. കെ കൃഷ്‌ണൻകുട്ടി (തങ്കച്ചൻ )

തോട്ടയ്ക്കാട് : പന്തപ്പാട് പി. കെ കൃഷ്‌ണൻകുട്ടി (തങ്കച്ചൻ – 68) നിര്യാതനായി, ഭാര്യ സരസമ്മ വെള്ളൂർ പഴൂപറമ്പിൽ കുടുംബാംഗം. മക്കൾ: അമ്പിളി (മല്ലപ്പള്ളി) അനീഷ് പി കെ, അനൂപ് പി കെ. മരുമക്കൾ: വിനോദ് മല്ലപ്പള്ളി. രമ്യ പുഞ്ചവയൽ. സംസ്‍കാരം ഏപ്രിൽ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Hot Topics

Related Articles