തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ കറ്റോട് ജംഗ്ഷൻ, കറ്റോട് പാലം, തിരുമൂലപുരം, മനക്കച്ചിറ, വടയത്രപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 25 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles