തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കല്ലൂപ്പാറ, കുഞ്ചരം, കീരുവള്ളി, പ്രതിഭ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ
ഡിസംബർ 16 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles