യുപി, എച്ച് എസ്,എച്ച് എസ് എസ് വി ദ്യാ ർത്ഥികൾക്ക്  പരിസ്ഥിതി ക്വിസ്, പെയിന്റിങ്ങ് മത്സരം ഫെബ്രുവരി 14 ന് 

കോട്ടയം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേർന്ന് യുപി, എച്ച് എസ്,എച്ച് എസ് എസ് വി ദ്യാ ർത്ഥികൾക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ക്വിസ്, പെയിൻറിങ്ങ് മത്സരങ്ങൾ  നടത്തുന്നു. ജില്ലാ മത്സരം ഫെബ്രുവരി 14 ന് 10ന് മണർകാട് സെന്റ് മേരീസ് ഇoഗ്ലീഷ് മീഡിയം സ്ക്കൂളിൽ നടക്കും. ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലുമുള്ള ഓരോ കുട്ടിക്കു വീതം പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലും ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.  പങ്കെടുക്കുന്നവർ പേര്  12 ന് മുൻപ് trrajan [email protected] എന്ന മെയിൽ ഐഡിയിലോ 9447806929 എന്ന വാട്സാപ് നമ്പറിലോ രജിസ്റ്റർ ചെയ്യണം.

Advertisements

Hot Topics

Related Articles