കൊച്ചിയിൽ ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപിച്ചു 

കൊച്ചി : എൻ.സി.പി.(S) സംസ്ഥാന പ്രസിഡൻ്റായിരുന്ന ഉഴവൂർ വിജയൻ്റെ 7-ാം ചരമവാർഷി അനുസ്സരണ സമ്മേളനം എൻ.സി.പി.(എസ്സ്) ജില്ലാ പ്രസിഡൻ്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റെജി ഇല്ലിക്ക പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എൻ കെ ടി എഫ്  സംസ്ഥാന പ്രസിഡൻ്റ് പി.ഡി. ജോൺസൻ, ജില്ലാ ഭാരവാഹികളായ രാജു തെക്കൻ, പ്രമോദ് മാലിപ്പുറം,ഒ.എൻ. ഇന്ദ്രകുമാർ, കെ.കെ. പ്രദീപ്, എൻ.ജി. തോമസ്,അനൂപ് റാവുത്തർ, ഷിറോൺ തൈവപ്പിൽ, എം.എം. പൗലോസ് , സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ലേഖ ഗണേഷ്, ബ്ലോക്ക് പ്രഡിഡൻ്റ്മാരായ എം.എച്ച്. റഷീദ്, എം.കെ. രാജീവ്, കെരീം മേലോത്ത്, സാൽവി കെ ജോൺ, വിനോദ് ബാബു.ടി,സുൾഫത്ത് ഗഫൂർ, സ്മിത ജോബി, ജിഷജയൻ, എ.എം.ജമാൽ, ഷൈജു ഫ്രാൻസിസ്,രാജീവ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles