വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിലെ സാധനങ്ങൾ വിൽക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിലെ കണ്ടം ചെയ്ത സാധനങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഏഴിന് രാവിലെ 11നകം ക്വട്ടേഷൻ നൽകണം.

Advertisements

Hot Topics

Related Articles