വിഷ്ണു ചെമ്മുണ്ടവള്ളി കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഏറ്റുമാനൂർ ബ്ളോക്ക് പ്രസിഡന്റ്

കോട്ടയം : കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഏറ്റുമാനൂർ ബ്ളോക്ക് പ്രസിഡന്റായി വിഷ്ണു ചെമ്മുണ്ടവള്ളി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.ആർ ഷാജിയാണ് വിഷ്ണുവിന്റെ പേര് നാമനിർദേശം ചെയ്തത്.

Advertisements

Hot Topics

Related Articles