വൈക്കം ചെമ്മനത്തുകരകള ത്തിച്ചിറ മറിയക്കുട്ടി

വൈക്കം ചെമ്മനത്തുകരകള ത്തിച്ചിറ മറിയക്കുട്ടി(90) നിര്യാതയായി. സംസ്കാരം നാളെ മെയ് 10 ഞായറാഴ്ച രാവിലെ 10.30ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഭർത്താവ് പരേതനായ ജോസഫ്.
മക്കൾ: ലീലാമ്മ, പാപ്പച്ചൻ,അന്നക്കുട്ടി, റാണി,തോമസ്, എൽസമ്മ , സിസ്റ്റർ ലിറ്റിഷ് ,സിസ്റ്റർ ജോസഫീന, വർക്കി, ശ്ലേമോൻ , പരേതയായ ക്ലാര.മരുമക്കൾ:ജോണി, ജോസ്, സാബു, ഡാലിയ, കുഞ്ഞമ്മ

Advertisements

Hot Topics

Related Articles