വൈക്കം പൂത്രേഴ്ത്ത് പി എസ് .രജനി

    വൈക്കം പൂത്രേഴ്ത്ത്    പി എസ് .രജനി (67)  ചെന്നൈ അമ്പത്തൂരിൽ നിര്യാതയായി.  ഭർത്താവ് പുരുഷോത്തമൻ (ബിസിനസ്,  ചെന്നൈ) മക്കൾ :  വർഷ ,ഇന്ദു,  മരുമക്കൾ :  അനീഷ് (ചെന്നൈ) പ്രദീപ് (കണ്ണൂർ). ടീ സദാശിവൻ സരസമ്മ ദമ്പതികളുടെ മകളാണ്.  സഹോദരൻ  പരേതനായ പി എസ് ദിലീപ് (വാട്ടർ  അതോറിറ്റി). സംസ്കാരം നാളെ ജനുവരി 28 ബുധനാഴ്ച  രാവില 10 ന്  ചെന്നയിൽ

Hot Topics

Related Articles