വൈക്കം ചെത്തിയിൽ പരേതരായ മാത്യുവിന്റെയും ത്രേസ്യാമ്മുടെയും മകൾ സിസ്റ്റർ സ്റ്റെല്ല ചെത്തിയിൽ (എസ് ജെ എസ് എം കോൺവെൻ്റ് വേങ്ങൂർ , അങ്കമാലി – 79 ) അന്തരിച്ചു. സംസ്കാരം നാളെ ഒക്ടോബർ ഏഴ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വേങ്ങൂർ സെൻ്റ് . ജോസഫ് പള്ളി സിമിത്തേരിയിൽ. സഹോദരങ്ങൾ : സെബാസ്റ്റ്യൻ , തോമസ് , ജോയി , പരേതരായ അന്നക്കുട്ടി , മേരിക്കുട്ടി.
Advertisements


