വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന്  ടെൻഡർ ക്ഷണിച്ചു

കോട്ടയം: കോട്ടയം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസിനു കീഴിൽ കോട്ടയം ആർ.എം.എസ് -പുതുപ്പള്ളി-നാട്ടകം റൂട്ടിൽ തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യുന്നതിനായി മൂന്നു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22. ഫോൺ: 0481 2582970, 2301066,2581680.

Advertisements

Hot Topics

Related Articles