ലോകകപ്പ് ആവേശം താഴത്തങ്ങാടിയിലും 

താഴത്തങ്ങാടി : വാർഡ് 42 താഴത്തങ്ങാടിയിൽ ഇഖ്‌ബാൽ ലൈബ്രറിയും, താഴത്തങ്ങാടി യുവ കൂട്ടായ്മയും ചേർന്ന് തയ്യാറാക്കിയ “ബിഗ്സ്‌ക്രീൻ ലോകകപ്പ് മത്സര പ്രദർശന ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ സന്തോഷ്‌ കുമാർ നിർവഹിച്ചു.വാർഡ് കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ പങ്കെടുത്തു. എല്ലാ ദിവസവും നടക്കുന്ന മത്സരങ്ങൾ തത്സമയം താഴത്തങ്ങാടി കുളപ്പുരക്കടവ് ജംഗ്ഷനിൽ ഇഖ്‌ബാൽ ലൈബ്രറിക്ക് സമീപം തയ്യാറാക്കിയ പ്രത്യേക സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്.

Advertisements

Hot Topics

Related Articles