വാഗമണ്ണിൽ ജീപ്പ് മറിഞ്ഞ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

പാലാ : വാഗമണ്ണിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് നാമക്കൽ സ്വദേശികളായ കൃതിക് ( 18 ) ലോഗേഷ് ( 18 ) സിബി രാജ് ( 19 ) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞായിരുന്നു അപകടം.

Advertisements

Hot Topics

Related Articles