വയനാട് ദുരന്തം : ഇരുനൂറോളം കുടുംബങ്ങൾക്ക് സഹായം നൽകി 

കോട്ടയം : വയനാട് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കരക്കെത്തിച്ച മുണ്ടേരി ഉൾവനത്തിൽ കഴിയുന്ന കാടിൻ്റെ മക്കൾ  നടത്തിയ ദൗത്യം ഏറെ പ്രശംസിക്കപ്പെട്ടു. ദുരിതത്തിൽ കഴിയുന്ന ഇരുനൂറോളം കുടുംബങ്ങൾക്ക് സൗദി കമ്മീസ് പ്രയർ ഫെലോഷിപ്പും, ഡോ.മാത്യു കുരുവിള ചെമ്പകശ്ശേരിയും പാമ്പാടി വിമാലാംബിക സീനിയർ സെക്കൻ്ററി സ്കൂളിനോട് ചേർന്ന് ആവശ്യമായ വീട്ടുപകരണങ്ങളും, കൃഷിക്കാവശ്യമായ ആയുധങ്ങളും നൽകി. ഡി എഫ് ഒ പി കാർത്തിക്ക് സാധനങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

സ്കൂൾ മാനേജർ ഫാ.പ്രദീപ് വാഴത്തറ മലയിൽ, എ ജെ അഗസ്റ്റ്യൻ,ഷിൻസ് പീറ്റർ, സുബിൻ നെടുംപുറം തുടങ്ങിയവർ സംബദ്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.