സംസ്ഥാനത്ത് സ്വർണ വൻ വിലയിൽ വർദ്ധനവ് : വർദ്ധിച്ചത് ഗ്രാമിന് 60 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഗ്രാമിന് 60 രൂപയാണ് ഇന്ന് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ്ണവില
അരുൺസ് മരിയ ഗോൾഡ്
പവന് – 45920
ഗ്രാമിന് – 5740

Advertisements

Hot Topics

Related Articles