ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വൃക്ഷതൈ നട്ടു. ആശുപത്രിയിൽ നടന്ന പരിപാടി എംജി യൂണിവേഴ്സിറ്റി എൻവയോണ്മെന്റ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ ഉത്ഘാടനം ചെയ്തു. കിംസ് ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. വൈശാഖ്, ഡോ. ഹനീഫ, ഡോ. ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advertisements