വൈ.എം.സി.എ കോട്ടയത്തിന്റെ നേതൃത്വത്തിൽ മൂന്നാമത് കെ.ചെറിയാൻ ഐപ്പ് തടത്തിൽ മെമ്മോറിയൽ ഇന്റർ സ്‌കൂൾ ക്വിസ് കോമ്പറ്റീഷൻ ഫെബ്രുവരി 28 ന്

കോട്ടയം: വൈ.എം.സി.എ കോട്ടയത്തിന്റെ നേതൃത്വത്തിൽ മൂന്നാമത് കെ.ചെറിയാൻ ഐപ്പ് തടത്തിൽ മെമ്മോറിയൽ ഇന്റർ സ്‌കൂൾ ക്വിസ് കോമ്പറ്റീഷൻ ഫെബ്രുവരി 28 ന് രാവിലെ 10.30 ന് നടക്കും. വൈ.എം.സി.എ എ.വി ജോർജ് ഹാളിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ സ്‌കൂൾ തിരിച്ചറിയൽ കാർഡുമായി രാവിലെ 10 ന് മുൻപ് വൈ.എം.സി.എയിൽ എത്തുക. ഒരു വിദ്യാർത്ഥിയ്ക്ക് 50 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക. ഫോൺ: 9400509367. 8891700591.

Advertisements

Hot Topics

Related Articles