കോട്ടയം: വിജയപുരം 8 വാർഡ് മന്ദിരം യൂത്ത് കോൺഗ്രസ് വാർഡ്തല ഉദ്ഘാടനവും സമ്മേളന യോഗവും യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് നിഖിൽ ബിനു വിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് എസ് രാജീവ് ജില്ലാ കോൺഗ്രസ് കൺവീനർ പുതുതായി ചേർന്ന 20അംഗങ്ങളെ സ്വീകരിച്ചു
അനീഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ,സാം സൈമൻ, ഷിബു എഴേപുഞ്ചേല, വിനോദ് പെരുഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Advertisements


