ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി സായൂജ് എബി ജോസ്

പൈക : ഗണിതശാസ്ത്രത്തിൽ പി.എച്ച്.ഡി (അളഗപ്പ യൂണിവേഴ്സിറ്റി, തമിഴ്നാട്) നേടിയ സായൂജ് എബി ജോസ്. തായ്‌ലൻഡ് ഫൂക്കറ്റ് രാജ്ഭട്ട് യൂണിവേഴ്സിറ്റി, പോസ്റ്റ് ഡോക്ടർ ഫെലോയും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അക്കാദമിക് അംബാസഡറും വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ്. പൊൻകുന്നം ചെങ്ങളം കൊല്ലക്കൊമ്പിൽ കെ.ഐ ജോസഫിൻ്റെയും ലാലിയുടെയും മകനാണ്.

Advertisements

Hot Topics

Related Articles