വേനൽ ചൂടിന് ആശ്വാസം; പാലാ ഈരാറ്റുപേട്ട മേഖലയിൽ കനത്ത മഴ

കോട്ടയം :വേനൽ ചൂടിന് ആശ്വാസമായി പാലാ ഈരാറ്റുപേട്ട മേഖലയിൽ കനത്ത മഴ. ഏകദേശം ഒരു മണിക്കൂർയി മഴ തുടരുകയാണ്. വേനൽചൂട് കനക്കുന്ന സാഹചര്യത്തിൽ ആശ്വാസമായാണ് മഴ എത്തിയത്. കനത്ത മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങളോളമായി തുടരുന്ന കനത്തചൂടിന് ഇടയാണ് ആശ്വാസമായി മഴ എത്തിയിരിക്കുന്നത്.ഇത് വലിയ ആശ്വാസമാണ് ആളുകൾക്ക് സമ്മാനിച്ചത്.

Advertisements

Hot Topics

Related Articles