നാട്ടകം : ചെട്ടിക്കുന്ന് പതിനഞ്ചിൽ മറിയാമ്മ തോമസ് (കുഞ്ഞുമോൾ – 79) നിര്യാതയായി. ഭർത്താവ് : ജോർജ് തോമസ്. പരേത തിരുവാർപ്പ് മണലേൽചിറയിൽ കുടുംബാംഗമാണ്. മക്കൾ : അനു തോമസ്, ജെഫി തോമസ് (യുഎസ്എ ), മരുമകൾ : ജെയിൻ വെമ്പേലിൽ, പൊതി (യു എസ് എ). സംസ്കാരം നാളെ ജൂലൈ 27 ശനിയാഴ്ച 3:00 ന് വീട്ടിലെ ശുശ്രൂഷകൾക് ശേഷം പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തെരിയിൽ.
Advertisements