ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് സഭാ വൈദികനായ റവ. ഫാ. ജോർജ് മാത്യു ദേശീയ ജനതാ പാർട്ടി ( ആർ എൽ എം) സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് സഭാ വൈദികനായ റവ. ഫാ. ജോർജ് മാത്യുവിനെ ദേശീയ ജനതാ പാർട്ടി ( ആർ എൽ എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി  പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. എൻ ഡി എ യുടെ ഘടകകക്ഷിയാണ് ദേശീയ ജനതാ പാർട്ടി ( ആർ എൽ എം). പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

Advertisements

Hot Topics

Related Articles