സി.എം എസ് സ്കൂൾ വിദ്യാർത്ഥിക്ക് ഒരോണ സമ്മാനം സ്നേഹ ഭവനം

കോട്ടയം : ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ഈസ്റ്റ്‌ ലോക്കൽ അസോസിയേഷൻ പള്ളം സി എം എസ്സ് ഹൈസ്കൂളിൻ്റെ സഹകരണത്തോടെ ഭവനരഹിതകുട്ടിക്ക് നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം എം.എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും ജോബ് മൈക്കിളും ചേർന്ന് നിർവ്വഹിക്കുന്നു ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ്, റവ. എബ്രഹാം.സി.പ്രകാശ്, റവ. അനിയൻ. കെ.പോൾ, എ ഇ ഒ അനിൽ തോമസ്, പി.ടി എ പ്രസിഡൻ്റ് അനീഷ് വരമ്പിനകം, ഹെഡ്മിസ്ട്രെസ് മേരിക്കുട്ടി ജോസഫ്, റോയ്. പി. ജോർജ്, സിന്ധു സജി, എ എസ് ഒ സി സി. എസ്സ്. സുധീഷ്, ഡി ഒ സി പി. ആർ സുധീർ,കൺവീനർ ബിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles