കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ; റിപ്പോർട്ട് ചെയ്ത് പ്രൊഫൈൽ പൂട്ടിയ്ക്കണമെന്ന നിർദേശവുമായി ജില്ലാ പൊലീസ് മേധാവി: ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യാജ അക്കൗണ്ട് റിപ്പോർട്ട് ചെയ്യു

കോട്ടയം: ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ആരംഭിച്ച് തട്ടിപ്പ് സംഘം. സോഷ്യൽ മീഡിയ വഴി വ്യാജ അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. ഇദ്ദേഹത്തിന്റെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ അക്കൗണ്ടിനും ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. ഇതേ തുടർന്ന് ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന അഭ്യർത്ഥനയുമായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് രംഗത്ത് എത്തിയിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യാജ അക്കൗണ്ട് റിപ്പോർട്ട് ചെയ്യു

Advertisements

https://www.facebook.com/profile.php?id=100035170265514&mibextid=ZbWKwL

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.