പത്തനംതിട്ട ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ്; 751 പേര്‍ രോഗമുക്തർ

പത്തനംതിട്ട ജില്ലയിൽ ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

Advertisements

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

  1. അടൂര്‍ 9
  2. പന്തളം 13
  3. പത്തനംതിട്ട 21
  4. തിരുവല്ല 31
  5. ആനിക്കാട് 5
  6. ആറന്മുള 9
  7. അരുവാപുലം 7
  8. അയിരൂര്‍ 7
  9. ചെന്നീര്‍ക്കര 8
  10. ചെറുകോല്‍ 4
  11. ചിറ്റാര്‍ 3
  12. ഏറത്ത് 4
  13. ഇലന്തൂര്‍ 12
  14. ഏനാദിമംഗലം 9
  15. ഇരവിപേരൂര്‍ 5
  16. ഏഴംകുളം 3
  17. എഴുമറ്റൂര്‍ 4
  18. കടമ്പനാട് 8
  19. കടപ്ര 7
  20. കലഞ്ഞൂര്‍ 6
  21. കല്ലൂപ്പാറ 4
  22. കവിയൂര്‍ 6
  23. കൊടുമണ്‍ 10
  24. കോയിപ്രം 13
  25. കോന്നി 15
  26. കൊറ്റനാട് 1
  27. കോട്ടാങ്ങല്‍ 2
  28. കോഴഞ്ചേരി 10
  29. കുളനട 4
  30. കുന്നന്താനം 6
  31. കുറ്റൂര്‍ 2
  32. മലയാലപ്പുഴ 5
  33. മല്ലപ്പളളി 19
  34. മല്ലപ്പുഴശേരി 2
  35. മെഴുവേലി 2
  36. മൈലപ്ര 4
  37. നാറാണംമൂഴി 6
  38. നാരങ്ങാനം 3
  39. നെടുമ്പ്രം 3
  40. നിരണം 6
  41. ഓമല്ലൂര്‍ 5
  42. പള്ളിക്കല്‍ 10
  43. പന്തളം-തെക്കേക്കര 2
  44. പെരിങ്ങര 6
  45. പ്രമാടം 8
  46. പുറമറ്റം 7
  47. റാന്നി 12
  48. റാന്നി-പഴവങ്ങാടി 4
  49. റാന്നി-അങ്ങാടി 3
  50. റാന്നി-പെരുനാട് 4
  51. സീതത്തോട് 4
  52. തണ്ണിത്തോട് 1
  53. തോട്ടപ്പുഴശേരി 3
  54. തുമ്പമണ്‍ 3
  55. വടശേരിക്കര 5
  56. വളളിക്കോട് 1
  57. വെച്ചൂച്ചിറ 10

Hot Topics

Related Articles