കോട്ടയം : എൻ സി പി (എസ് )സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസിനെ എൻ സി പി (എസ് )കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കലാ എൻ വൈ സി (എസ് )ജില്ലാ പ്രസിഡന്റ് പി എസ് ദീപു എന്നിവർ ചേർന്ന് ഷോൾ അണിയിചാണ് സ്വീകരണം നൽകിയത്.
Advertisements