പള്ളം തകിടിയേൽ പറമ്പിൽ കുഞ്ഞമ്മ ഗോപാലൻ (87) നിര്യാതയായി. സംസ്കാരം നാളെ മെയ് ഏഴ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.പള്ളം 28 ബി എസ് എൻ ഡി പി ശാഖായോഗത്തിന്റെ വല്ലഭശ്ശേരി കുടുംബയോഗത്തിലെ അംഗമാണ്. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കൾ വിജയമ്മ, പരേതനായ സലി, ഗീത, സുധ, ബാബു. മരുമക്കൾ സുഗതൻ, സഹജമ്മ, ബാബു, രാജേഷ്, മഞ്ജു .
Advertisements