തിരുവല്ല: അച്ചായൻസ് ജുവലറിയുടെ തിരുവല്ല ഷോറൂം ഇന്ന് മെയ് എട്ട് വ്യാഴാഴ്ച വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികൾക്ക് എത്തുന്ന ഭാഗ്യശാലിയായ തിരുവല്ല സ്വദേശിയ്ക്ക് ഒപ്പം സിനിമാ ടെലിവിഷൻ താരം ലക്ഷ്മി നക്ഷത്രയും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും. നറക്കെടുപ്പിലൂടെ ഒരു ഭാഗ്യ ശാലിയ്ക്ക് ഒരു ലക്ഷം രൂപയുടെ സ്വർണം സമ്മാനവും ലഭിക്കും. കൂടാതെ 15 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. തിരുവല്ല ബൈപ്പാസ് റോഡിൽ പുഷ്പഗിരി സിഗ്നലിന് സമീപം കെമ്മണ്ണിൽ ബിൽഡിംങിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. തിരുവല്ല സ്വദേശികളായ എല്ലാവരെയും ഉദ്ഘാടന ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ, ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർ അറിയിച്ചു.
Advertisements