പരുത്തുംപാറ കുഴിമറ്റം മുളമൂട്ടിൽ കെ എൻ നാരായണൻ (കൂഞ്ഞൂഞ്ഞ് – 83) നിര്യാതനായി. സംസ്കാരം നാളെ മെയ് ഒൻപത് വെള്ളിയാഴ്ച രണ്ട് മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: മാടപ്പള്ളി മാമ്മൂട് പോളച്ചിറ സേതു . മക്കൾ: കെ എൻ മോഹൻദാസ് , അനിൽകുമാർ എം എൻ (ഇരുവരും നൈസ് ബ്യൂട്ടി പാർലർ , ചിങ്ങവനം) . മരുമക്കൾ: കല്ലൂപ്പാറ കടമാൻകുളം തെക്കേക്കര പ്രീതാ മോഹൻ , നെടുങ്ങാടപ്പള്ളി കണിയാൻകുന്നിൽ ബിന്ദു അനിൽകുമാർ .
Advertisements