കോട്ടയം വേങ്കടത്തായ വെളിയത്ത് ഗ്രേസി അലക്സ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിനു കളക്ടറേറ്റ് വാർഡ് പേൾഗാർഡൻസിലുള്ള ഭവനത്തിലെ ശൃശ്രൂഷകൾക്കുശേഷം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത കോട്ടയം വട്ടക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അലക്സാണ്ടർ മാത്യു. മക്കൾ: സൂസൻ ഐസൻ, റീബ സന്തോഷ്, റ്റിറ്റി അലക്സ് മാത്യു (നാഷണൽ ഇൻഷ്വറൻസ് കോട്ടയം). മരുമക്കൾ: ഐസൺ മോടിശേരിയിൽ, സന്തോഷ് നടുവത്ത്, പരേതയായ സജിത തലപ്പള്ളിയിൽ.
Advertisements