പേരൂർ കൊച്ചമ്പനാട്ട് രാജ (രാജൻ വി)

പേരൂർ കൊച്ചമ്പനാട്ട് രാജ (രാജൻ വി- 65) നിര്യാതനായി. സംസ്‌ക്കാരം ജൂൺ ആറ് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വവസതിയിൽ.
ഭാര്യ സുലോചന കെ.ടി (റിട്ട അംഗൻവാടി ടീച്ചർ) മക്കൾ: കൃഷ്ണപ്രിയ, വിഷ്ണു പ്രിയ.

Advertisements

Hot Topics

Related Articles