തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയായ രഞ്ജു ജോണിനെയാണ് കാണാതായത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഫോൺ : 9544406691.

Advertisements

Hot Topics

Related Articles