കോൺഗ്രസ് നേതാവും യു ഡബ്യു സി സംസ്ഥാന സെക്രട്ടറിയുമായ ടി. എസ് അൻസാരിയുടെ പിതാവ് ടി . എസ് സെയ്ദ് മുഹമ്മദ് റാവുത്തർ

കോൺഗ്രസ് നേതാവും യു ഡബ്യു സി സംസ്ഥാന സെക്രട്ടറിയുമായ ടി. എസ് അൻസാരിയുടെ പിതാവ് അതിരമ്പുഴ ടി . എസ് സെയ്ദ് മുഹമ്മദ് റാവുത്തർ (പൊന്നപ്പാണ്ണൻ – 80) നിര്യാതനായി. ഖബറടക്കം ഇന്ന് ജൂൺ എട്ട് ഞായറാഴ്ച വൈകിട്ട് മൂന്നിന് പാറോലിക്കൽ കൈതമല ജുമാ മസ്ജിദിൽ.

Advertisements

Hot Topics

Related Articles