കുമരകം വടക്കത്തുശ്ശേരിയിൽ ആലീസ് രാജൻ (കുഞ്ഞുമോൾ )

കുമരകം വടക്കത്തുശ്ശേരിയിൽ ആലീസ് രാജൻ (കുഞ്ഞുമോൾ 78) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 22 ഞായറാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടത്തുന്നതുമാണ് . പരേത പുത്തനങ്ങാടി വാരിക്കാട്ട് ചക്കാലപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ രാജൻ എബ്രഹാം. മക്കൾ : റോണി എബ്രഹാം (ഗ്രാൻഡ് ഓട്ടോമൊബൈൽസ്), റീനു സുനീഷ് (ജി എച്ച് എസ് എസ് കുമരപുരം പാലക്കാട്). മരുമക്കൾ : വിജി റോണി (പന്നിക്കുഴി പാലക്കാട്, മുത്തൂറ്റ് ഫിനാൻസ് കുമരകം),അഡ്വക്കറ്റ് സുനീഷ് കെ എബ്രഹാം കോയിപ്പുറം പാലക്കാട്.

Advertisements

Hot Topics

Related Articles