തോട്ടയ്ക്കാട് പുത്തൻ പുരക്കൽ കരോട്ടു പി കെ വാസു ആചാരി

തോട്ടയ്ക്കാട് പുത്തൻ പുരക്കൽ കരോട്ടു പി കെ വാസു ആചാരി (75) നിര്യതനായി. സംസ്കാരം ഇന്ന് ജൂൺ 24 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ കറുകച്ചാൽ മുതിരമല കുടുംബാംഗമാണ്. മക്കൾ: അനിൽ, അനിത,അജി , ബിജു ,സ്മിത, ഓമന. മരുമക്കൾ: ഓമന, ഷാജി, രജനി, രാജി, കണ്ണൻപരേതൻ തോട്ടയ്ക്കാട് ശ്രീ വിരാട് വിശ്വ കർമ്മ ക്ഷേത്രത്തിലെ മുൻ പ്രസിഡണ്ടാണ്.

Advertisements

Hot Topics

Related Articles