ചാന്നാനിക്കാട്കണ്ണംകുളത്ത് കരോട്ട് എം.കെ. രാധ

ചാന്നാനിക്കാട്
കണ്ണംകുളത്ത് കരോട്ട് എം.കെ. രാധ (82) നിര്യാതയായി.
കഞ്ഞിക്കുഴി മടുക്കാനി കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ ദാമോദരൻ (റിട്ട. എഫ്സിഐ കാഷ്വൽ ലേബർ). മക്കൾ : ലതികാ രാജൻ, പരേതയായ ഉഷകുഞ്ഞുമോൻ, പി.കെ.ബിജു. മരുമക്കൾ : രാജൻ ച്രിങ്ങവനം), പരേതനായ കുഞ്ഞുമോൻ (പള്ളം), സിന്ധു (ചെങ്ങളം). സംസ്ക്കാരം നാളെ ജൂൺ 26 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പരുത്തുംപാറ എസ്എൻഡിപി ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles