കെ എസ് ആർ ടി സി റിട്ടയേർഡ് വെഹിക്കിൾ സൂപ്പർവൈസർ തിരുവല്ല മുണ്ടകത്തിൽ സി. സി. ചാക്കോ (ബേബി)

തിരുവല്ല :
കെ എസ് ആർ ടി സി റിട്ടയേർഡ് വെഹിക്കിൾ സൂപ്പർവൈസർ മുണ്ടകത്തിൽ സി. സി. ചാക്കോ (ബേബി – 91) നിര്യാതനായി.
മക്കൾ : സാബു (ഫിനിക്സ്‌ സ്റ്റുഡിയോ), സൂസൻ, ജോൺസൺ, എൽസ. മരുമക്കൾ : ഷേർലി, ബേബിക്കുട്ടി, നിർമ്മല, ജസ്റ്റസ്.
സംസ്ക്കാരം 28 ന് (ശനിയാഴ്ച) രാവിലെ 7.30 ന് മൃതദേഹം ഭവനത്തിൽ കൊണ്ടുവരുകയും 11.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവല്ല സിംഹാസന പള്ളിയിൽ.

Advertisements

Hot Topics

Related Articles