പാമ്പാടി വാഴയിൽ വി.യു. ഏബ്രഹാം (വലിയ കൊച്ച്- 88) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പാമ്പാടി ഈസ്റ്റ് മർത്ത്മറിയം യാക്കോബായ സുറിയാനി ചെറിയ പള്ളിയിൽ. ഭാര്യ: പരേതയായ ശോശാമ്മ, പാമ്പാടി മാവേലിമറ്റം കുടുംബാംഗം. മക്കൾ: ലാലി, ജെസി, കൊച്ചുമോൻ. മരുമക്കൾ: തോമസ് ജോർജ് പുതുവൽമറ്റം മീനടം (റിട്ട. പിഡബ്ല്യുഡി ഓവർസിയർ), പി.എം. സ്‌കറിയ മീനടം മധുരംചേരിൽ (ഗ്രാമപഞ്ചായത്ത് അംഗം മീനടം), സ്വീറ്റി മധുരംചേരിൽ മീനടം.
Advertisements