കോട്ടയം ജില്ലയില്‍ 141 പേര്‍ക്കു കോവിഡ്; 146 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 141 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   146 പേര്‍ രോഗമുക്തരായി. 2231 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 47 പുരുഷന്‍മാരും 70 സ്ത്രീകളും 24 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 42 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍   1143 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446447 പേര്‍
കോവിഡ് ബാധിതരായി.  444008 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം – 15
വിജയപുരം – 14
അതിരമ്പുഴ, ചങ്ങനാശേരി -8
തൃക്കൊടിത്താനം – 7
പൂഞ്ഞാർ, കുറവിലങ്ങാട്-5
പാലാ, പനച്ചിക്കാട് – 4
പാമ്പാടി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്,
മണിമല, വാഴപ്പള്ളി, വാഴൂർ , മാഞ്ഞൂർ -3
പാറത്തോട്, ഉദയനാപുരം, ടി.വി പുരം, ഏറ്റുമാനൂർ, കടനാട്, എരുമേലി, ആർപ്പൂക്കര, കിടങ്ങൂർ,
വെള്ളൂർ, പള്ളിക്കത്തോട്, ഭരണങ്ങാനം, കൂട്ടിക്കൽ , അയർക്കുന്നം ,
ഞീഴൂർ, മാടപ്പള്ളി,
മരങ്ങാട്ടുപിള്ളി -2 അയ്മനം , മുണ്ടക്കയം
തിടനാട്, കൂരോപ്പട , വാകത്താനം,
ഈരാറ്റുപേട്ട, കറുകച്ചാൽ, അകലക്കുന്നം
മേലുകാവ് , പുതുപ്പള്ളി, വൈക്കം,
മീനച്ചിൽ, മുത്തോലി, തീക്കോയി, കൊഴുവനാൽ
, തലനാട് , എലിക്കുളം, തലപ്പലം – 1

Hot Topics

Related Articles