ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെര്ടിൽ നിന്നും ഏറ്റവും പുതിയ സാംസങ് ഫോൾഡ് സീരീസ് സെവൻ കേരളത്തിൽ ആദ്യമായി ദുൽഖർ സൽമാൻ സ്വന്തമാക്കി. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് സാംസങ് ഫോൾഡ് 7 കൊച്ചിയിൽ വെച്ച് ദുൽഖർ സൽമാന് കൈമാറി. ഓക്സിജൻ പർച്ചേസ് ആൻഡ് ഓപ്പറേഷൻസ് വൈസ് പ്രസിഡൻറ് ശ്രീ. പ്രവീൺ പ്രകാശ്, ഓക്സിജൻ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് അമൽ ദേവ് കെ, സെബാസ്റ്റ്യൻ തോമസ് എന്നിവർ സമീപം. ഓക്സിജന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ നിന്നും സാംസങ് ഫോൾഡ് സെവൻ, ഫ്ളിപ്പ് സെവൻ മോഡലുകൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 12000 രൂപ വരെ ഉറപ്പായ ആനുകൂല്യങ്ങൾ നേടാൻ അവസരമുണ്ട്. 256 ജിബി മെമ്മറി കപ്പാസിറ്റി ഉള്ള ഫോൺ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അതേ വിലയിൽ 512 ജിബി ഇപ്പോൾ സ്വന്തമാക്കാം. പലിശരഹിതമായി 24 മാസത്തെ ഇ എം ഐ സൗകര്യത്തോടുകൂടി ഫോണുകൾ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. : ഫോൺ : 90 20 100 100
ഓക്സിജനിൽ നിന്നും സാംസങ് ഫോൾഡ് സെവൻ കേരളത്തിൽ ആദ്യം സ്വന്തമാക്കി സൂപ്പർതാരം ദുൽഖർ സൽമാൻ : ഫോൺ : 90 20 100 100
