മാങ്ങാനം കല്ലുകുഴിയിൽ പി. ജോസഫ് ( ജോസഫ്)

മാങ്ങാനം കല്ലുകുഴിയിൽ പി. ജോസഫ് ( ജോസഫ് – 75) നിര്യാതനായി. മൃതദേഹം ജൂലൈ 25 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും സംസ്ക്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ഫസ്റ്റ് ചർച്ച് മാങ്ങാനം സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ നടക്കുന്നതുമാണ്. ഭാര്യ: മറിയാമ്മ ജോസഫ് പൊൻകുന്നം വരകിൽകുടുംബാംഗമാണ്. മക്കൾ: ജോർജുകുട്ടി പരേതനായ രാജു. മരുമകൾ : മോളമ്മ

Advertisements

Hot Topics

Related Articles